തിരുവനന്തുപരം സിനിമ ലഹരിയില്‍
ഡോള്‍ഫിന്‍ ബാര്‍ അനന്തപുരി സിനിമ
തിരുവനന്തപുരം മഹാനഗരം എന്നും ഒരു സിനിമ നഗരമാണ് . മനസ്സിലും ശരീരത്തിലും സിനിമ എന്ന വികാരം നിറഞ്ഞവര്‍. എന്നാലും വാണിജ്യ കൊത്തുഴുക്കില്‍ പെട്ട് സിനിമ അനന്തപുരിയെ മറന്നു. പക്ഷെ ഒരു മടങ്ങി വരവിന്റെ വസന്ത കാറ്റടിക്കുന്നു. അനന്തപുരിയില്‍ പുത്തന്‍ സുരേഷ് ഗോപി ചിത്രം ഡോള്‍ഫിന്‍ ബാര്‍ ചിത്രതിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ചിത്രത്തില്‍ തിരുവനന്തപുരം ഭാഷ ആകും സൂപ്പര്‍ സ്റ്റാര്‍ സംസാരിക്കുക. സുര്ഷ് ഗോപിയെ കൂടാതെ അനൂപ് മേനോന്‍ , കല്പന എന്നിവരും എത്തുന്നു. ചിത്രാഞ്ജലിയില്‍ തയ്യാറാക്കിയ കൂറ്റന്‍ സെറ്റില്‍ ആണ് സിനിമയുടെ ബാര്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ദീപന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് സുദീപ് കാരാട്ടും അരുണും ചേര്‍ന്നാണ് .
No comments:
Post a Comment