Thursday, November 28, 2013


തിരുവനന്തപുരം മഹാനഗരം ഇനി  സബ് അർബൻ- ൽ കുതിക്കും ....

തിരുവനന്തപുരം സബ് അർബൻ കോറിഡോർ ധാരണ പത്രം ഒപ്പുവെച്ചു ..

തിരുവനന്തപുരം മഹാനഗരം പണ്ടേ ഗതാഗത സംവിധാനത്തിൽ പേര് കേട്ട നഗരമാണ് . ഇതാ മറ്റൊരു കുതിപ്പ് കൂടി തിരുവനന്തപുരം സബ് അർബൻ റെയിൽ .. ഹരിപ്പാട് വരെ നീളുന്ന ഈ റെയിൽ പാതയിൽ 7 ബോഗികൾ ഉള്ള പത്തു ട്രെയിനുകൾ ആവും ആദ്യ ഘട്ടത്തിൽ ഓടിത്തുടങ്ങുക .. ദിവസേന തലസ്ഥാന നഗരത്തിലേക്ക് എത്തുന്നവർക്ക് ഒരു അനുഗ്രഹമാണ് ഇത് . തിരുവനന്തപുരം മഹാനഗരത്തിന്റെ വളർച്ചയിൽ നിര്ണായക ഘടകം ആവുകയാണ് സബ് അർബൻ .

For more Trivandrum Updates Like our page
www.facebook.com/wetrivandrum

No comments:

Post a Comment